Chinese government asks Fan Bingbing to pay 942 crore fine for evading taxes
ആരാധകരുടെ മനം കവർന്ന സ്വപ്ന സുന്ദരിയാണ് ചൈനീസ് താരം ഫാൻ ബിംഗ്ബിംഗ്. ചൈനയിൽ മാത്രമല്ല ലോകം മുഴുവൻ ആരാധകരുള്ള താരമാണ് ഫാൻ ബിംഗ്ബിംഗ്. ചൈനയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരം കൂടിയാണ് ഫാൻ.
#China